Tuesday, July 16th, 2019

നിയാസ്

വളപട്ടണം: മന്ന മായിച്ചാംകുന്നിലെ എ പി നിയാസ്(41) അന്തരിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയായ നിയാസ് ദുബായിലാണ് ജോലിചെയ്തുവരുന്നത്. രണ്ടരമാസം മുമ്പ് അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. വളപട്ടണം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ കെ അബ്ദുള്‍ മജീദിന്റെയും എ പി അഫ്‌സത്തിന്റെയും മകനാണ്. ഭാര്യ: എ പി ശംഷീറ(പെരളശ്ശേരി) മകള്‍: ഫാത്തിമത്തുല്‍ സിയ. സഹോദരങ്ങള്‍: ഷമീര്‍(ഖത്തര്‍) ഷാഹിന, റസീന. നിയാസിന്റെ മരണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എ പി സിദ്ദീഖ് അനുശോചിച്ചു.

Published On:Jul 26, 2017 | 1:53 pm

വളപട്ടണം: മന്ന മായിച്ചാംകുന്നിലെ എ പി നിയാസ്(41) അന്തരിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയായ നിയാസ് ദുബായിലാണ് ജോലിചെയ്തുവരുന്നത്. രണ്ടരമാസം മുമ്പ് അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. വളപട്ടണം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ കെ അബ്ദുള്‍ മജീദിന്റെയും എ പി അഫ്‌സത്തിന്റെയും മകനാണ്. ഭാര്യ: എ പി ശംഷീറ(പെരളശ്ശേരി) മകള്‍: ഫാത്തിമത്തുല്‍ സിയ. സഹോദരങ്ങള്‍: ഷമീര്‍(ഖത്തര്‍) ഷാഹിന, റസീന.
നിയാസിന്റെ മരണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എ പി സിദ്ദീഖ് അനുശോചിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    3 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    5 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    6 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    8 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    10 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    10 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    10 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    10 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍