Saturday, November 17th, 2018

നിക്കോബാര്‍ ദ്വീപില്‍ ശക്തമായ ഭൂചലനം

ന്യൂഡല്‍ഹി : നിക്കോബാര്‍ ദ്വീപുകളില്‍ 5.1 തീവ്രവത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അര്‍ദ്ധരാത്രി 12 മണിയോടെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 29.9 കിലോമീറ്റര്‍ താഴ്ചയിലാണെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ വിദഗ്ധര്‍ അറിയിച്ചു.

Published On:Feb 16, 2012 | 4:10 am

ന്യൂഡല്‍ഹി : നിക്കോബാര്‍ ദ്വീപുകളില്‍ 5.1 തീവ്രവത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അര്‍ദ്ധരാത്രി 12 മണിയോടെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 29.9 കിലോമീറ്റര്‍ താഴ്ചയിലാണെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ വിദഗ്ധര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    6 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    7 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    12 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    13 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    14 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    16 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    19 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    21 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    21 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍