Wednesday, September 19th, 2018

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ച നടനും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷയെ കൂടാതെ ജയിലില്‍ വെച്ച് സുനിക്കു വേണ്ടി ദിലീപിന് കത്തെഴുതിയ വിപിന്‍ ലാലിനെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പീഡനത്തിനിരയായ നടി വിദേശപര്യടനത്തിനിടെ ദിലീപുമായി കലഹിച്ചുവെന്നും ഇതിന്റെ പ്രതികാരമായാണ് ആക്രമിക്കപ്പെട്ടതെന്നും സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ദിലീപിന്റെ ഉറ്റ സുഹൃത്തു കൂടിയായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നിലെന്നാണ് വിവരം. … Continue reading "നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും"

Published On:Jul 18, 2017 | 11:51 am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ച നടനും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷയെ കൂടാതെ ജയിലില്‍ വെച്ച് സുനിക്കു വേണ്ടി ദിലീപിന് കത്തെഴുതിയ വിപിന്‍ ലാലിനെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പീഡനത്തിനിരയായ നടി വിദേശപര്യടനത്തിനിടെ ദിലീപുമായി കലഹിച്ചുവെന്നും ഇതിന്റെ പ്രതികാരമായാണ് ആക്രമിക്കപ്പെട്ടതെന്നും സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ദിലീപിന്റെ ഉറ്റ സുഹൃത്തു കൂടിയായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നിലെന്നാണ് വിവരം.
നേരത്തെ ആലുവ പോലീസ് ക്ലബില്‍ ദിലീപിനൊപ്പം 13 മണിക്കൂറുകളോളം നാദിര്‍ഷയെയും ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴികളിലുണ്ടായിരുന്ന വൈരുദ്ധ്യമാണ് പിന്നീട് ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    5 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    7 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    8 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല