Thursday, April 18th, 2019

നാണി

കൂത്തുപറമ്പ്: കേരളാ ഹരിജന്‍ ദായസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് നരവൂരിലെ എം.സി. നാണി (78) അന്തരിച്ചു. ഉത്തരകേരള മലയന്‍ സമുദായോദ്ധാരണ സംഘം മുന്‍ സംസ്ഥാന കമ്മറ്റി അംഗവും തെയ്യം കലാകാരനുമായിരുന്ന പരേതനായ നരവൂര്‍ ബാലകൃഷ്ണ പെരുമലയന്റെ ഭാര്യയാണ്. മക്കള്‍: നരവൂര്‍ സജീന്ദ്രന്‍ (ഭാരതീയസ്‌റ്റേറ്റ് ബേങ്ക്, കൂത്തുപറമ്പ്), വി.പി.ശാലിനി, ശാര്‍ങധരന്‍ കൂത്തുപറമ്പ് (മിമിക്രി ആര്‍ട്ടിസ്റ്റ്). മരുമക്കള്‍: പവിത്രന്‍ (മൃഗസംരക്ഷണ വകുപ്പ് ഫീല്‍ഡ് ഓഫീസര്‍, പന്നിയൂര്‍), എം.കെ. ലീന (മുന്‍ നഗരസഭാംഗം), ആര്‍.ഹേമലത (എസ് സി പ്രമോട്ടര്‍, കൂത്തുപറമ്പ് … Continue reading "നാണി"

Published On:Aug 18, 2018 | 1:20 pm

കൂത്തുപറമ്പ്: കേരളാ ഹരിജന്‍ ദായസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് നരവൂരിലെ എം.സി. നാണി (78) അന്തരിച്ചു. ഉത്തരകേരള മലയന്‍ സമുദായോദ്ധാരണ സംഘം മുന്‍ സംസ്ഥാന കമ്മറ്റി അംഗവും തെയ്യം കലാകാരനുമായിരുന്ന പരേതനായ നരവൂര്‍ ബാലകൃഷ്ണ പെരുമലയന്റെ ഭാര്യയാണ്. മക്കള്‍: നരവൂര്‍ സജീന്ദ്രന്‍ (ഭാരതീയസ്‌റ്റേറ്റ് ബേങ്ക്, കൂത്തുപറമ്പ്), വി.പി.ശാലിനി, ശാര്‍ങധരന്‍ കൂത്തുപറമ്പ് (മിമിക്രി ആര്‍ട്ടിസ്റ്റ്). മരുമക്കള്‍: പവിത്രന്‍ (മൃഗസംരക്ഷണ വകുപ്പ് ഫീല്‍ഡ് ഓഫീസര്‍, പന്നിയൂര്‍), എം.കെ. ലീന (മുന്‍ നഗരസഭാംഗം), ആര്‍.ഹേമലത (എസ് സി പ്രമോട്ടര്‍, കൂത്തുപറമ്പ് നഗരസഭ).

 

LIVE NEWS - ONLINE

  • 1
    5 hours ago

    എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

  • 2
    6 hours ago

    മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുളപോലെയാണെന്ന് നവജ്യോത് സിങ് സിദ്ദു

  • 3
    9 hours ago

    വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

  • 4
    10 hours ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 5
    10 hours ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 6
    12 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 7
    12 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 8
    12 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 9
    12 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്