Wednesday, January 23rd, 2019

നഴ്‌സുമാര്‍ക്ക്‌ ബയോമെട്രിക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌

ന്യൂഡല്‍ഹി: നഴ്‌സുമാര്‍ക്ക്‌ ബയോമെട്രിക്‌ ഐഡന്‍റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ ഷിംലയില്‍ ചേര്‍ന്ന ഇന്ത്യന്‍ നഴ്‌സിങ്‌ കൗണ്‍സിലിന്റെ ജനറല്‍ബോഡി യോഗം തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും ജോലിതേടുന്ന നഴ്‌സുമാരുടെ രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ്‌ വെരിഫിക്കേഷനും നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിന്‌ ബയോമെട്രിക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉപകരിക്കുമെന്ന്‌ കൗണ്‍സില്‍ അംഗം ആന്‍േറാ ആന്‍റണി എം.പി. പറഞ്ഞു. പഠിച്ച സംസ്ഥാനത്തിന്‌ പുറത്ത്‌ ജോലിതേടുന്ന ഒരു നഴ്‌സിന്‌ താന്‍ പഠിച്ച സംസ്ഥാനത്തെ നഴ്‌സിങ്‌ കൗണ്‍സിലിന്റെ എന്‍. ഒ. സി. ലഭിച്ചിരിക്കണം. എന്‍. ഒ. സി. ലഭിക്കുന്നതിന്‌ … Continue reading "നഴ്‌സുമാര്‍ക്ക്‌ ബയോമെട്രിക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌"

Published On:Jun 25, 2013 | 12:46 pm

ന്യൂഡല്‍ഹി: നഴ്‌സുമാര്‍ക്ക്‌ ബയോമെട്രിക്‌ ഐഡന്‍റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ ഷിംലയില്‍ ചേര്‍ന്ന ഇന്ത്യന്‍ നഴ്‌സിങ്‌ കൗണ്‍സിലിന്റെ ജനറല്‍ബോഡി യോഗം തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും ജോലിതേടുന്ന നഴ്‌സുമാരുടെ രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ്‌ വെരിഫിക്കേഷനും നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിന്‌ ബയോമെട്രിക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉപകരിക്കുമെന്ന്‌ കൗണ്‍സില്‍ അംഗം ആന്‍േറാ ആന്‍റണി എം.പി. പറഞ്ഞു. പഠിച്ച സംസ്ഥാനത്തിന്‌ പുറത്ത്‌ ജോലിതേടുന്ന ഒരു നഴ്‌സിന്‌ താന്‍ പഠിച്ച സംസ്ഥാനത്തെ നഴ്‌സിങ്‌ കൗണ്‍സിലിന്റെ എന്‍. ഒ. സി. ലഭിച്ചിരിക്കണം. എന്‍. ഒ. സി. ലഭിക്കുന്നതിന്‌ മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്‌ നിലവിലുള്ളത്‌. ബയോമെട്രിക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ നിലവില്‍ വരുന്നതോടെ എല്ലാ നഴ്‌സുമാരുടെയും വിവരങ്ങള്‍ ഐ. എന്‍. സി. യുടെ വെബ്‌സൈറ്റില്‍ ലഭിക്കും. ഐ. എന്‍. സി. വെബ്‌സൈറ്റില്‍ നിന്ന്‌ നേരിട്ട്‌ വേരിഫൈ ചെയ്‌ത്‌ അന്നുതന്നെ ഓരോ സ്‌റ്റേറ്റ്‌ നഴ്‌സിങ്‌ കൗണ്‍സിലിനും രജിസ്‌ട്രേഷന്‍ നല്‍കാനും കഴിയും.

LIVE NEWS - ONLINE

  • 1
    2 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 2
    3 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 3
    3 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 4
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 5
    6 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 6
    6 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    7 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

  • 9
    8 hours ago

    നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ