Tuesday, September 25th, 2018

നയന്‍താര പത്ത് ലക്ഷം നല്‍കും

പത്തനംതിട്ടയിലെ തിരുവല്ല സ്വദേശിനിയാണ് നയന്‍താര.

Published On:Aug 20, 2018 | 9:46 am

പ്രളയത്തിലകപ്പെട്ട് വലയുന്ന കേരളത്തിന് സഹായമായി നയന്‍താരയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പത്ത് ലക്ഷം രൂപയാണ് താരം നല്‍കിയിരിക്കുന്നത്. പത്തനംതിട്ടയിലെ തിരുവല്ല സ്വദേശിനിയാണ് നയന്‍താര. നയന്‍താരയെ കൂടാതെ സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, ധനുഷ്, വിശാല്‍ തുടങ്ങിയ താരങ്ങളും കേരളത്തിന് ധനസഹായം നല്‍കി രംഗത്തെത്തിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    3 mins ago

    വിപണി ആഗോള ഭീകരന്മാര്‍ക്ക്; 28ന് ഔഷധശാലകള്‍ നിശ്ചലമാകും

  • 2
    6 mins ago

    തെരഞ്ഞെടുപ്പില്‍ നിന്ന് ക്രിമിനലുകളെ മാറ്റിനിര്‍ത്താന്‍ നിയമം കൊണ്ടുവരണം: സുപ്രീംകോടതി

  • 3
    17 mins ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 4
    1 hour ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 5
    2 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 6
    2 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 7
    3 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും

  • 8
    3 hours ago

    വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയില്‍

  • 9
    3 hours ago

    പോളിടെക്‌നിക്ക് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി