Wednesday, September 19th, 2018

നബിദിനറാലിയില്‍ പട്ടാളമിറങ്ങി: 50 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണില്‍ നടന്ന നബിദിന റാലിയില്‍ വളണ്ടിയര്‍മാര്‍ പട്ടാളവേഷം ധരിച്ചത് വിവാദമാകുന്നു. നബിദിന റാലിയില്‍ പട്ടാള യൂണിഫോം ധരിച്ച് പങ്കെടുത്ത 100 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.വി വേണുഗോപാലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മീനാപ്പീസ് കടപ്പുറത്തെ മിലാദ് ഇ ഷെരീഫ് കമ്മിറ്റിക്കാര്‍ ഞാറാഴ്ച രാവിലെയാണ് റാലി നടത്തിയത്. റാലിയുടെ മുന്‍ നിരയിലാണ് ഇന്ത്യന്‍ പട്ടാളക്കാര്‍ ധരിക്കുന്ന യൂണിഫോം അണിഞ്ഞ് വളണ്ടിയര്‍മാര്‍ അണിനിരന്നത്. നിയമപരമായ അനുമതി വാങ്ങാതെയാണ് ഇവര്‍ റാലി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഘം … Continue reading "നബിദിനറാലിയില്‍ പട്ടാളമിറങ്ങി: 50 പേര്‍ക്കെതിരെ കേസ്"

Published On:Feb 8, 2012 | 5:50 pm

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണില്‍ നടന്ന നബിദിന റാലിയില്‍ വളണ്ടിയര്‍മാര്‍ പട്ടാളവേഷം ധരിച്ചത് വിവാദമാകുന്നു. നബിദിന റാലിയില്‍ പട്ടാള യൂണിഫോം ധരിച്ച് പങ്കെടുത്ത 100 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.വി വേണുഗോപാലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
മീനാപ്പീസ് കടപ്പുറത്തെ മിലാദ് ഇ ഷെരീഫ് കമ്മിറ്റിക്കാര്‍ ഞാറാഴ്ച രാവിലെയാണ് റാലി നടത്തിയത്. റാലിയുടെ മുന്‍ നിരയിലാണ് ഇന്ത്യന്‍ പട്ടാളക്കാര്‍ ധരിക്കുന്ന യൂണിഫോം അണിഞ്ഞ് വളണ്ടിയര്‍മാര്‍ അണിനിരന്നത്. നിയമപരമായ അനുമതി വാങ്ങാതെയാണ് ഇവര്‍ റാലി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
സംഘം ചേരല്‍, അനുമതിയില്ലാതെ റാലി നടത്തല്‍, ഔദ്യോഗിക വേഷം ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. പൊതുസ്ഥലത്ത് ഔദ്യോഗിക വേഷം ദുരുപയോഗം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് കുറ്റമാണ്.

LIVE NEWS - ONLINE

  • 1
    2 mins ago

    കാട്ടു പന്നിയുടെ കുത്തേറ്റ് കര്‍ക്ഷകന്‍ മരിച്ചു

  • 2
    26 mins ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 3
    35 mins ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 4
    40 mins ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 5
    42 mins ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 6
    45 mins ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 7
    2 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 8
    12 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 9
    14 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍