Monday, November 19th, 2018

നടന്‍ തിലകന്‍ ഗുരുതരാവസ്ഥയില്‍

തൃശ്ശൂര്‍ : ന്യൂമോണിയ ബാധയെ തുടര്‍ന്ന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ കഴിയുന്ന പ്രശസ്ത നടന്‍ തിലകന്റെ നില ഗുരുതരമായി. വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ വ്യതിയാനം സംഭവിച്ചതായും മസ്തിഷ്‌കാഘാതം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഓര്‍മ ശക്തി നഷ്ടമായിട്ടില്ലെങ്കിലും അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് ആശപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒറ്റപ്പാലത്ത് ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് തിലകന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വാണിയംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം അല്‍പ്പം ശമനമായെങ്കിലും ഇന്നലെ വൈകീട്ടോടെ നില വഷളാകുകയായിരുന്നു. തുടര്‍ന്നാണ് ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

Published On:Aug 1, 2012 | 5:12 am

LIVE NEWS - ONLINE

  • 1
    30 mins ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 2
    42 mins ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 3
    45 mins ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 4
    53 mins ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 5
    58 mins ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 6
    1 hour ago

    ഫിജിയില്‍ ശക്തമായ ഭൂചലനം

  • 7
    1 hour ago

    രണ്‍വീറും ദീപികയും തിരിച്ചെത്തി

  • 8
    1 hour ago

    മേരികോം ഫൈനലില്‍

  • 9
    2 hours ago

    തിരിച്ചിറങ്ങാമെന്ന ഉറപ്പിന്‍മേല്‍ ശശികല സന്നിധാനത്തേക്ക്