Friday, September 21st, 2018

നജ്മ

വളപട്ടണം: ബോട്ട് ജെട്ടിക്കടുത്ത വില്ലന്റകത്ത് തറവാട്ടംഗം പാലോട്ട് വയലിലെ നജ്മ (60) ആന്ധ്രയയില വെച്ച് അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍. ഭര്‍ത്താവ്: സി പി ഹുസൈനലി (എഞ്ചിനിയര്‍, സൗദി). പരേതനായ കെ എം മൂസാന്‍ ഹാജിയുടെയും വില്ലന്റകത്ത് ആയിഷബിയുടെയും മകളാണ്. മക്കള്‍: ഫായിസ്, ഫൈസല്‍ (ദുബൈ), ഡോ ഫാരിജ. മരുമകള്‍: ഡോ നിഷാന്‍.  

Published On:Jul 20, 2017 | 2:53 pm

വളപട്ടണം: ബോട്ട് ജെട്ടിക്കടുത്ത വില്ലന്റകത്ത് തറവാട്ടംഗം പാലോട്ട് വയലിലെ നജ്മ (60) ആന്ധ്രയയില വെച്ച് അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍. ഭര്‍ത്താവ്: സി പി ഹുസൈനലി (എഞ്ചിനിയര്‍, സൗദി). പരേതനായ കെ എം മൂസാന്‍ ഹാജിയുടെയും വില്ലന്റകത്ത് ആയിഷബിയുടെയും മകളാണ്. മക്കള്‍: ഫായിസ്, ഫൈസല്‍ (ദുബൈ), ഡോ ഫാരിജ. മരുമകള്‍: ഡോ നിഷാന്‍.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    13 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    13 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    15 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    16 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    17 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    17 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    17 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല