Saturday, February 23rd, 2019

ദേശീയ സ്‌കൂള്‍ ഗെയിംസ് ; 30 സ്വര്‍ണവുമായി കേരളം കിരീടത്തിലേക്ക്

ഇറ്റാവ : ദേശീയ സ്‌കൂള്‍ കായികമേളയില്‍ 30 സ്വര്‍ണവുമായി കേരളം കിരീടത്തിലേക്ക്. ചിത്രയുടെ നാലാം സ്വര്‍ണത്തോടെയാണ് കേരളം 30 സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ ലുധിയാനയില്‍ കേരളം നേടിയത് 29 സ്വര്‍ണമായിരുന്നു. ക്രോസ് കണ്‍ട്രിയിലാണ് പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ ചിത്ര സ്വര്‍ണം നേടിയത്. 1500, 3000, 5000 മീറ്റര്‍, ക്രോസ് കണ്‍ട്രി ഇനങ്ങളിലാണ് ചിത്രം സ്വര്‍ണം വാരിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഫ്‌സലും ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഷഹര്‍ബാന സിദ്ദിഖും സ്വര്‍ണം നേടി. അഫ്‌സലിന്റെ … Continue reading "ദേശീയ സ്‌കൂള്‍ ഗെയിംസ് ; 30 സ്വര്‍ണവുമായി കേരളം കിരീടത്തിലേക്ക്"

Published On:Feb 2, 2013 | 7:05 am

ഇറ്റാവ : ദേശീയ സ്‌കൂള്‍ കായികമേളയില്‍ 30 സ്വര്‍ണവുമായി കേരളം കിരീടത്തിലേക്ക്. ചിത്രയുടെ നാലാം സ്വര്‍ണത്തോടെയാണ് കേരളം 30 സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ ലുധിയാനയില്‍ കേരളം നേടിയത് 29 സ്വര്‍ണമായിരുന്നു. ക്രോസ് കണ്‍ട്രിയിലാണ് പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ ചിത്ര സ്വര്‍ണം നേടിയത്. 1500, 3000, 5000 മീറ്റര്‍, ക്രോസ് കണ്‍ട്രി ഇനങ്ങളിലാണ് ചിത്രം സ്വര്‍ണം വാരിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഫ്‌സലും ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഷഹര്‍ബാന സിദ്ദിഖും സ്വര്‍ണം നേടി. അഫ്‌സലിന്റെ രണ്ടാം സ്വര്‍ണമാണിത്.

LIVE NEWS - ONLINE

  • 1
    10 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    11 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    15 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    16 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    17 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    18 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    19 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം