Saturday, January 19th, 2019

ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ഉടന്‍ നിലവില്‍ വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : മാര്‍ച്ച് ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ പ്രഖ്യാപിച്ച ദേശീയ ഭീകരവിരുദ്ധകേന്ദ്രം ഉടന്‍ നിലവില്‍ വരില്ലെന്ന്് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളുമായി അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. ഭീകരവിരുദ്ധകേന്ദ്രം നടപ്പിലാക്കുന്നത് സംബന്ധിച്ച് പത്തോളം കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമര്‍ക്ക് നേരത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരം കത്തയച്ചിരുന്നു. ഇതിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും യു പി എയിലെ പ്രധാന സഖ്യകക്ഷിയുമായ മമതാ ബാനര്‍ജിയുള്‍പ്പെടെ പരസ്യമായി രംഗത്തുവന്നിരുന്നു.

Published On:Feb 27, 2012 | 1:55 pm

ന്യൂഡല്‍ഹി : മാര്‍ച്ച് ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ പ്രഖ്യാപിച്ച ദേശീയ ഭീകരവിരുദ്ധകേന്ദ്രം ഉടന്‍ നിലവില്‍ വരില്ലെന്ന്് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളുമായി അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. ഭീകരവിരുദ്ധകേന്ദ്രം നടപ്പിലാക്കുന്നത് സംബന്ധിച്ച് പത്തോളം കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമര്‍ക്ക് നേരത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരം കത്തയച്ചിരുന്നു.
ഇതിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും യു പി എയിലെ പ്രധാന സഖ്യകക്ഷിയുമായ മമതാ ബാനര്‍ജിയുള്‍പ്പെടെ പരസ്യമായി രംഗത്തുവന്നിരുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    10 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    12 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    16 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    16 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    17 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    17 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    18 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍