Friday, April 26th, 2019

ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്

തിരു : ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ഈ മാസം മുപ്പതു മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 300 ലധികം പേര്‍ പങ്കെടുക്കും. മെയ്്പ്പയറ്റ്, ചുവടുകള്‍, കൈപ്പോര്, ചവിട്ടിപ്പൊങ്ങല്‍, വാളും പരിചയവും, ഉറുമി തുടങ്ങിയ ആറ് ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 30, 1, 2 എന്നീ തീയ്യതികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, … Continue reading "ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്"

Published On:Jun 27, 2013 | 9:51 am

തിരു : ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ഈ മാസം മുപ്പതു മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 300 ലധികം പേര്‍ പങ്കെടുക്കും. മെയ്്പ്പയറ്റ്, ചുവടുകള്‍, കൈപ്പോര്, ചവിട്ടിപ്പൊങ്ങല്‍, വാളും പരിചയവും, ഉറുമി തുടങ്ങിയ ആറ് ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
30, 1, 2 എന്നീ തീയ്യതികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി പി ദാസന്‍ ചെയര്‍മാനായി 51 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 2
    3 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 3
    4 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 4
    4 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 5
    4 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 6
    5 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 7
    5 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 9
    6 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു