പാപ്പിനിശ്ശേരി: കൊട്ടപ്പാലത്തെ കാനായി ദേവി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മൂത്തേടത്ത് ഒണക്കന്‍. മക്കള്‍: രാധ (സഹകരണ ടൈല്‍സ്, പാപ്പിനിശ്ശേരി), ലത, രാജീവന് (പി എച്ച് സി ചെറുകുന്ന്), രാജേഷ് കാനായി (സി.പി.എം കരിക്കന്‍കുളം ഒന്ന് ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങള്‍: കാനായി ദാമോദരന്‍ (മുന്‍ മെമ്പര്‍, പാപ്പിനിശ്ശേരി പഞ്ചായത്ത്), നാണി, ശാരദ, പരേതയായ മാധവി.