Friday, February 22nd, 2019

ദുല്‍ഖറും പാടി

നടന്‍മാര്‍ പലരും പാടിക്കഴിഞ്ഞു. പ്രേക്ഷകരുടെ ക്ഷമ എത്രത്തോളമുണ്ടെന്ന പരീക്ഷണങ്ങള്‍ തകൃതിയായി നടക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും പണ്ടേ പാടി തുടങ്ങിയതാണ്. ഇങ്ങേയറ്റത്ത് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന നാകന്‍ ദുല്‍ഖര്‍ സല്‍മാനാണ്. മമ്മൂട്ടി നാകനായ ബെസ്റ്റ് ആക്ടറിനു ശേഷം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമ എ ബി സി ഡി കൊച്ചിയില്‍ പൂര്‍ത്തിയായി. ദുല്‍ഖറിന്റെ പാട്ട് പരീക്ഷണവും കഴിഞ്ഞു. സിനിമയുടെ അടുത്ത ഘട്ടം ആരംഭിക്കുന്നത് യു എസിലാണ്. വിസ പ്രശ്‌നം കാരണം ഷൂട്ടിംഗ് സംഘത്തിന്റെ … Continue reading "ദുല്‍ഖറും പാടി"

Published On:Mar 7, 2013 | 3:23 pm

നടന്‍മാര്‍ പലരും പാടിക്കഴിഞ്ഞു. പ്രേക്ഷകരുടെ ക്ഷമ എത്രത്തോളമുണ്ടെന്ന പരീക്ഷണങ്ങള്‍ തകൃതിയായി നടക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും പണ്ടേ പാടി തുടങ്ങിയതാണ്. ഇങ്ങേയറ്റത്ത് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന നാകന്‍ ദുല്‍ഖര്‍ സല്‍മാനാണ്. മമ്മൂട്ടി നാകനായ ബെസ്റ്റ് ആക്ടറിനു ശേഷം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമ എ ബി സി ഡി കൊച്ചിയില്‍ പൂര്‍ത്തിയായി. ദുല്‍ഖറിന്റെ പാട്ട് പരീക്ഷണവും കഴിഞ്ഞു. സിനിമയുടെ അടുത്ത ഘട്ടം ആരംഭിക്കുന്നത് യു എസിലാണ്. വിസ പ്രശ്‌നം കാരണം ഷൂട്ടിംഗ് സംഘത്തിന്റെ യാത്ര നീണ്ടു പോകുകയായിരുന്നു. എ ബി സി ഡിയില്‍ ദുല്‍ഖറിന്റെ നായിക പുതുമുഖം അപര്‍ണാ ഗോപിനാഥ് ആണ്.

LIVE NEWS - ONLINE

  • 1
    6 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    13 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    15 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം