Friday, September 21st, 2018

ദിവാകരന്‍

തലശ്ശേരി: ദീര്‍ഘകാലം ദുബൈയിലായിരുന്ന തലശ്ശേരി തലായിയിലെ വി പി ദിവാകരന്‍ (90) തലായിയിലെ ദേവി കൃപയില്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10ന് സമുദായ ശ്മശാനത്തില്‍. ഭാര്യ പരേതയായ ചോയി വീട്ടില്‍ ശ്രീമതി. മക്കള്‍ പ്രദീപ് (ദുബൈ), പ്രമീള (കുവൈറ്റ്), പ്രീത (ബാംഗ്ലൂര്‍), പ്രകാശ് (കുവൈറ്റ്). മരുമക്കള്‍: ശിവശങ്കര്‍ (കുവൈറ്റ്), ശശിധര്‍(ബഹറിന്‍), മീറ, പ്രിയ.

Published On:Aug 10, 2018 | 1:31 pm

തലശ്ശേരി: ദീര്‍ഘകാലം ദുബൈയിലായിരുന്ന തലശ്ശേരി തലായിയിലെ വി പി ദിവാകരന്‍ (90) തലായിയിലെ ദേവി കൃപയില്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10ന് സമുദായ ശ്മശാനത്തില്‍. ഭാര്യ പരേതയായ ചോയി വീട്ടില്‍ ശ്രീമതി. മക്കള്‍ പ്രദീപ് (ദുബൈ), പ്രമീള (കുവൈറ്റ്), പ്രീത (ബാംഗ്ലൂര്‍), പ്രകാശ് (കുവൈറ്റ്). മരുമക്കള്‍: ശിവശങ്കര്‍ (കുവൈറ്റ്), ശശിധര്‍(ബഹറിന്‍), മീറ, പ്രിയ.

LIVE NEWS - ONLINE

  • 1
    46 mins ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 2
    3 hours ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 3
    3 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 4
    5 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 5
    6 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 6
    10 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 7
    11 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 8
    11 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 9
    11 hours ago

    പെട്രോളിന് ഇന്നും വില കൂടി