Thursday, April 25th, 2019

ദിനേശ് മണി ജില്ലാ സെക്രട്ടറിയായേക്കും

കൊച്ചി : എറണാകുളം ജില്ലാ സെക്രട്ടറിയായി ദിനേശ് മണി നിയമിതനായേക്കും. ഇതപു സംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊള്ളുന്നതിനുള്ള സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തുടങ്ങി. വി എസിന് നിര്‍ണായക സ്വാധീനമുള്ള എറണാകുളം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് പക്ഷെ ഔദ്യോഗിക വിഭാഗക്കാരനായ ദിനേശ് മണിക്കെതിരെ കാര്യമായ എതിര്‍പ്പുയരാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. ദിനേഷ് മണിയെ സെക്രട്ടറിയാക്കിയ ശേഷം ജില്ലാ കമ്മിറ്റി തന്നെ പിരിച്ചു വിടുമോയെന്നും വി എസ് വിഭാഗത്തിന് ആശങ്കയുണ്ട്.

Published On:Apr 17, 2013 | 12:55 pm

LIVE NEWS - ONLINE

  • 1
    10 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    11 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    14 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    16 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    19 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    20 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം