Tuesday, September 18th, 2018

ദമാമില്‍ അപകടം : കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു

തളിപ്പറമ്പ് : സൗദി അറേബ്യയിലെ ദമാമില്‍ വാഹനാപകടത്തില്‍ നവവരനായ ശ്രീകണ്ഠാപുരം കൊട്ടൂര്‍ വയല്‍ സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊട്ടൂര്‍ വയലിലെ അയ്യാറകത്ത് സഹീര്‍(27) ആണ് മരിച്ചത്. കൂടെയാത്രചെയ്തിരുന്ന പയ്യാവൂരിലെ നൗഷാദ്(28) തളിപ്പറമ്പ് വടക്കുംഭാഗത്ത് പി.പി. മുസ്തഫ(30) എന്നിവരെ ഗുരുതരമായി പരിക്കേറ്റനിലയില്‍ ദമാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പള്ളിയിലേക്ക് പോകവെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. സഹീര്‍ വിവാഹം കഴിഞ്ഞ് ഒന്നരമാസം മുമ്പാണ് വീണ്ടും ദമാമില്‍ പോയത്. മൊയ്തീന്‍-സഫിയ … Continue reading "ദമാമില്‍ അപകടം : കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു"

Published On:Sep 8, 2012 | 7:35 am

തളിപ്പറമ്പ് : സൗദി അറേബ്യയിലെ ദമാമില്‍ വാഹനാപകടത്തില്‍ നവവരനായ ശ്രീകണ്ഠാപുരം കൊട്ടൂര്‍ വയല്‍ സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊട്ടൂര്‍ വയലിലെ അയ്യാറകത്ത് സഹീര്‍(27) ആണ് മരിച്ചത്. കൂടെയാത്രചെയ്തിരുന്ന പയ്യാവൂരിലെ നൗഷാദ്(28) തളിപ്പറമ്പ് വടക്കുംഭാഗത്ത് പി.പി. മുസ്തഫ(30) എന്നിവരെ ഗുരുതരമായി പരിക്കേറ്റനിലയില്‍ ദമാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പള്ളിയിലേക്ക് പോകവെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. സഹീര്‍ വിവാഹം കഴിഞ്ഞ് ഒന്നരമാസം മുമ്പാണ് വീണ്ടും ദമാമില്‍ പോയത്. മൊയ്തീന്‍-സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ; സുഫീറ (ചെങ്ങളായി).

LIVE NEWS - ONLINE

  • 1
    26 mins ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    2 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    4 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    6 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    7 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    7 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    8 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    8 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    9 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്