Monday, November 19th, 2018

ത്രേസ്യാമ്മ ജോസഫ്

തളിപ്പറമ്പ്: ചെറുപുഴയിലെ ത്രേസ്യാമ്മ ജോസഫ് വാഴയില്‍(82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ജോസഫ്. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ചെര്‍പ്പുങ്കല്‍ അടപ്പച്ചേരി കുടുംബാഗമാണ്. മക്കള്‍: അന്നമ്മ (മാലോം), എല്‍സി(ചെറുപുഴ), ജോസ് (വാഴക്കുണ്ടം), പെണ്ണമ്മ (പരിയാരം), സിസ്റ്റര്‍ സുനിത വാഴയില്‍ (സുപ്പീരിയര്‍ ജനറല്‍ എം എല്‍ എഫ് കോണ്‍വെന്റ്, ചങ്ങനാശേരി), തങ്കമ്മ (റിട്ട.അധ്യാപിക, തളിപ്പറമ്പ്), വല്‍സമ്മ(പുറവയല്‍), ബേബി(ചെറുപുഴ), പരേതനായ കുട്ടിയച്ചന്‍ (പുറവയല്‍). മരുമക്കള്‍: ലില്ലി അറയ്ക്കല്‍ (പുറവയല്‍), ലൂക്കോസ് തുമ്പോലോട്ട്(ചെറുപുഴ), ലൂസി മന്നാകുളം(ഉളിക്കല്‍), … Continue reading "ത്രേസ്യാമ്മ ജോസഫ്"

Published On:Aug 24, 2018 | 1:28 pm

തളിപ്പറമ്പ്: ചെറുപുഴയിലെ ത്രേസ്യാമ്മ ജോസഫ് വാഴയില്‍(82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ജോസഫ്. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ചെര്‍പ്പുങ്കല്‍ അടപ്പച്ചേരി കുടുംബാഗമാണ്. മക്കള്‍: അന്നമ്മ (മാലോം), എല്‍സി(ചെറുപുഴ), ജോസ് (വാഴക്കുണ്ടം), പെണ്ണമ്മ (പരിയാരം), സിസ്റ്റര്‍ സുനിത വാഴയില്‍ (സുപ്പീരിയര്‍ ജനറല്‍ എം എല്‍ എഫ് കോണ്‍വെന്റ്, ചങ്ങനാശേരി), തങ്കമ്മ (റിട്ട.അധ്യാപിക, തളിപ്പറമ്പ്), വല്‍സമ്മ(പുറവയല്‍), ബേബി(ചെറുപുഴ), പരേതനായ കുട്ടിയച്ചന്‍ (പുറവയല്‍). മരുമക്കള്‍: ലില്ലി അറയ്ക്കല്‍ (പുറവയല്‍), ലൂക്കോസ് തുമ്പോലോട്ട്(ചെറുപുഴ), ലൂസി മന്നാകുളം(ഉളിക്കല്‍), ബേബി കുറുവന്താനത്ത്(പരിയാരം), മാത്യു കിഴക്കേക്കര(തളിപ്പറമ്പ്), ജോര്‍ജ് കുഴിയംപ്ലാവില്‍(പുറവയല്‍) പരേതരായ മേരി തോട്ടത്തില്‍(കല്‍പ്പറ്റ), വര്‍ഗീസ് പെരുമ്പ്രാല്‍ (മാലോം).

 

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    8 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    ശബരിമല കത്തിക്കരുത്

  • 5
    15 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    16 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    16 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’