Saturday, September 22nd, 2018

തോട്ടവെച്ച് തല പൊട്ടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

വിഴിഞ്ഞം : വ്യക്തിവിരോധത്തിന്റെ പേരില്‍ തലയില്‍ തോട്ടവെച്ച് തകര്‍ത്തതിനെ തുടര്‍ന്ന് പരിക്കേറ്റ യുവാവ് മരിച്ചു. വിഴിഞ്ഞം കടൈക്കുളം കോളനിയില്‍ ഷൈജുവാണ് മരിച്ചത്. വിഴിഞ്ഞം കടപ്പുറത്ത് ഓലഷെഡില്‍ ഉറങ്ങിക്കിടക്കവെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തില്‍ എഡ്‌വിന്‍ (30) ഷൈജുവിന്റെ തലയില്‍ സ്‌ഫോടകവസ്തു വെച്ച് പൊട്ടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഷൈജുവിനെ രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എഡ്‌വിനെ പോലീസ് അറസ്റ്റു ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പോലീസ് അറിയിച്ചു.

Published On:Apr 26, 2013 | 6:55 pm

വിഴിഞ്ഞം : വ്യക്തിവിരോധത്തിന്റെ പേരില്‍ തലയില്‍ തോട്ടവെച്ച് തകര്‍ത്തതിനെ തുടര്‍ന്ന് പരിക്കേറ്റ യുവാവ് മരിച്ചു. വിഴിഞ്ഞം കടൈക്കുളം കോളനിയില്‍ ഷൈജുവാണ് മരിച്ചത്. വിഴിഞ്ഞം കടപ്പുറത്ത് ഓലഷെഡില്‍ ഉറങ്ങിക്കിടക്കവെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തില്‍ എഡ്‌വിന്‍ (30) ഷൈജുവിന്റെ തലയില്‍ സ്‌ഫോടകവസ്തു വെച്ച് പൊട്ടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഷൈജുവിനെ രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
എഡ്‌വിനെ പോലീസ് അറസ്റ്റു ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പോലീസ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    1 min ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    2 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    2 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    2 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    5 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    5 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    5 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    5 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    6 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി