Tuesday, November 20th, 2018

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇറാഖില്‍ സ്‌ഫോടനം 22 പേര്‍കൊല്ലപ്പെട്ടു

ബാഗ്ദാദ് : ഇറാഖിലെ ബഖുവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ മരണപ്പെട്ടു. അമ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. സുന്നി സ്ഥാനാര്‍ത്ഥി മുത്തന അല്‍ജുരാനിയുടെ യോഗത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. യോഗസ്ഥലത്തേക്ക് ഗ്രനേഡ് വലിച്ചെറിഞ്ഞ അക്രമി സ്വയം ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു.

Published On:Apr 6, 2013 | 10:45 pm

ബാഗ്ദാദ് : ഇറാഖിലെ ബഖുവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ മരണപ്പെട്ടു. അമ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. സുന്നി സ്ഥാനാര്‍ത്ഥി മുത്തന അല്‍ജുരാനിയുടെ യോഗത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. യോഗസ്ഥലത്തേക്ക് ഗ്രനേഡ് വലിച്ചെറിഞ്ഞ അക്രമി സ്വയം ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    6 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    8 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    10 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    12 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    13 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    14 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    14 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    15 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല