Wednesday, April 24th, 2019

തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ഇസ്ലാമിക പണ്ഡിതരെ വെടിവെച്ചു കൊന്നു

  ബമാകോ : മാലിയില്‍ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് 16 ഇസ്ലാമിക പണ്ഡിതരെ സൈന്യം വെടിവെച്ചു കൊന്നു. സെന്‍ട്രല്‍ സെഗോവിലെ ദിയാബാലിയിലാണ് സംഭവം. പുരോഹിതന്‍മാരുമായി ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന വാഹനം ചെക്‌പോയിന്റില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് സൈന്യം വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണം നടത്തുമെന്നും മാലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ അട്ടിമറി ശ്രമത്തെ തുടര്‍ന്ന് മാലിയില്‍ സൈന്യം അതീവ ജാഗ്രത പുലര്‍ത്തിവരികയായിരുന്നു. രാജ്യത്തിന്റെ പകുതിയിലേറെ ഇസ്ലാമിക തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്.

Published On:Sep 10, 2012 | 5:18 am

 

ബമാകോ : മാലിയില്‍ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് 16 ഇസ്ലാമിക പണ്ഡിതരെ സൈന്യം വെടിവെച്ചു കൊന്നു. സെന്‍ട്രല്‍ സെഗോവിലെ ദിയാബാലിയിലാണ് സംഭവം. പുരോഹിതന്‍മാരുമായി ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന വാഹനം ചെക്‌പോയിന്റില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് സൈന്യം വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണം നടത്തുമെന്നും മാലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലുണ്ടായ അട്ടിമറി ശ്രമത്തെ തുടര്‍ന്ന് മാലിയില്‍ സൈന്യം അതീവ ജാഗ്രത പുലര്‍ത്തിവരികയായിരുന്നു. രാജ്യത്തിന്റെ പകുതിയിലേറെ ഇസ്ലാമിക തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്.

LIVE NEWS - ONLINE

  • 1
    38 mins ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 2
    1 hour ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 3
    1 hour ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 4
    4 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 5
    5 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 6
    5 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 7
    5 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 8
    6 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

  • 9
    6 hours ago

    ഗംഭീറിന്റെ ആസ്തി 147