Thursday, April 25th, 2019

ജയില്‍ ചാടിയ തടവുകാരനെ ജയില്‍ വളപ്പില്‍ നിന്ന് തന്നെ പിടികൂടി

പാലക്കാട് : പാലക്കാട് സബ് ജയിലില്‍ നിന്ന് തടവു ചാടിയ പ്രതിയെ ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ ജയില്‍ വളപ്പില്‍ നിന്നു തന്നെ പിടികൂടി. തീവെപ്പു കേസില്‍ പാലക്കാട് സബ് ജയിലില്‍ തടവില്‍ കഴിയുന്ന റിമാന്‍ഡ് പ്രതി ചിറ്റൂര്‍ കന്നിമാരി സ്വദേശി സത്യനെയാണ് പിടികൂടിയത്. രാവിലെ ഏഴുമണിയോടെ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഇയാള്‍ രക്ഷപെടുകയായിരുന്നു. പിന്നീട് ഏറെ നേരം ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ചിറ്റൂരിലെ ഒരു കട കത്തിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.

Published On:Feb 27, 2012 | 6:17 am

LIVE NEWS - ONLINE

  • 1
    10 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    11 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    14 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    16 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    19 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    20 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം