Monday, July 22nd, 2019

തിരുവഞ്ചൂരിന്റെ പ്രസ്താവന വേദനയുണ്ടാക്കി : മുല്ലപ്പള്ളി

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ചിലരെ പ്രതികളാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞുവെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവന മനപ്രയാസമുണ്ടാക്കിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന്‍. എന്നാല്‍ ഇക്കാര്യം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിഷേധിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവന നിയമസഭാരേഖയില്‍നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ ജി കാര്‍ത്തികേയന് പരാതി നല്‍കിയിട്ടുണ്ട്. നീക്കം ചെയ്യുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മുല്ലപ്പള്ളി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഒരു കേസന്വേഷണത്തിലും താന്‍ ഇടപെടാറില്ല. ടി പി കേസില്‍ ഉള്‍പ്പെട്ട ചില വന്‍സ്രാവുകള്‍ പിടിയിലായിട്ടില്ലെന്ന മുന്‍നിലപാടില്‍ … Continue reading "തിരുവഞ്ചൂരിന്റെ പ്രസ്താവന വേദനയുണ്ടാക്കി : മുല്ലപ്പള്ളി"

Published On:Jul 12, 2013 | 12:18 pm

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ചിലരെ പ്രതികളാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞുവെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവന മനപ്രയാസമുണ്ടാക്കിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന്‍. എന്നാല്‍ ഇക്കാര്യം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിഷേധിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവന നിയമസഭാരേഖയില്‍നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ ജി കാര്‍ത്തികേയന് പരാതി നല്‍കിയിട്ടുണ്ട്. നീക്കം ചെയ്യുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മുല്ലപ്പള്ളി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു കേസന്വേഷണത്തിലും താന്‍ ഇടപെടാറില്ല. ടി പി കേസില്‍ ഉള്‍പ്പെട്ട ചില വന്‍സ്രാവുകള്‍ പിടിയിലായിട്ടില്ലെന്ന മുന്‍നിലപാടില്‍ മാറ്റമില്ല. ഉന്നതതല ഗൂഢാലോചന അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    7 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    12 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    13 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    13 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    14 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    15 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    16 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    16 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു