Wednesday, September 19th, 2018

തായ്‌ലന്റ് ഓപ്പണ്‍ കിരീടം സൈന നെഹ്വാളിന്

ബാങ്കോക്ക് : തായ്‌ലന്‍ഡ് ഓപണ്‍ ടൂര്‍ണമെന്റിന്റെ ഈവര്‍ഷത്തെ കിരീടം ഇന്ത്യയുടെ ബാഡ്മിന്റണ്‍ റാണി സൈന നെഹ്വാളിന്. തായ് താരവും രണ്ടാം സീഡുമായ റച്ചാനോക് ഇന്‍താനോണിനെ തോല്‍പിച്ചാണ് സൈന കിരീടം ചൂടിയത്. സൈനയുടെ കരിയറിലെ ആദ്യ തായ്‌ലന്‍ഡ് ഓപണ്‍ കിരീടമാണിത്. സെമിഫൈനലില്‍ ആതിഥേയതാരം പോണ്‍ടിപ് ബുരാനപ്രസര്‍സുക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ടോപ് സീഡും ലോക അഞ്ചാം നമ്പര്‍ താരവുമായ സൈന ഫൈനലിലെത്തിയത്.

Published On:Jun 10, 2012 | 2:30 pm

ബാങ്കോക്ക് : തായ്‌ലന്‍ഡ് ഓപണ്‍ ടൂര്‍ണമെന്റിന്റെ ഈവര്‍ഷത്തെ കിരീടം ഇന്ത്യയുടെ ബാഡ്മിന്റണ്‍ റാണി സൈന നെഹ്വാളിന്. തായ് താരവും രണ്ടാം സീഡുമായ റച്ചാനോക് ഇന്‍താനോണിനെ തോല്‍പിച്ചാണ് സൈന കിരീടം ചൂടിയത്. സൈനയുടെ കരിയറിലെ ആദ്യ തായ്‌ലന്‍ഡ് ഓപണ്‍ കിരീടമാണിത്.

സെമിഫൈനലില്‍ ആതിഥേയതാരം പോണ്‍ടിപ് ബുരാനപ്രസര്‍സുക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ടോപ് സീഡും ലോക അഞ്ചാം നമ്പര്‍ താരവുമായ സൈന ഫൈനലിലെത്തിയത്.

LIVE NEWS - ONLINE

  • 1
    21 mins ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    2 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    3 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    4 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    6 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    6 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    6 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    7 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    7 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല