Tuesday, November 20th, 2018

തായിലന്റില്‍ നിശാ ക്ലബ്ബിന് തീ പിടിച്ച് നാലു പേര്‍ മരണപ്പെട്ടു

ബാങ്കോക്ക് : തായ്‌ലന്‍ഡില്‍ നിശാക്ലബിന് തീപ്പിടിച്ച് നാലുപേര്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ ഫുക്കെറ്റിലെ തായ് റിസോര്‍ട്ട് ഐലന്‍ഡിലാണ് സംഭവം. ഇടിമിന്നലിനെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതാണ് തീപ്പിടുത്തത്തിന് കാരണം. മരണ്‌പെട്ടവര്‍ വിദേശികളാണോയെന്ന് വ്യക്തമായിട്ടില്ല.

Published On:Aug 17, 2012 | 4:11 am

ബാങ്കോക്ക് : തായ്‌ലന്‍ഡില്‍ നിശാക്ലബിന് തീപ്പിടിച്ച് നാലുപേര്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ ഫുക്കെറ്റിലെ തായ് റിസോര്‍ട്ട് ഐലന്‍ഡിലാണ് സംഭവം. ഇടിമിന്നലിനെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതാണ് തീപ്പിടുത്തത്തിന് കാരണം. മരണ്‌പെട്ടവര്‍ വിദേശികളാണോയെന്ന് വ്യക്തമായിട്ടില്ല.

LIVE NEWS - ONLINE

  • 1
    5 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    6 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    7 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    10 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    12 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    13 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    13 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    14 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    15 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല