Sunday, January 20th, 2019

തലസ്ഥാനത്തെ പണമിടപാട് സ്ഥാപനങ്ങളില്‍ റെയ്ഡ്

തിരു : തലസ്ഥാനത്തെ അനധികൃത പണമിടപാടു സ്ഥാപനങ്ങളില്‍ വീണ്ടും റെയ്ഡ്. ഓപ്പറേഷന്‍ കുബേര എന്ന് പേരിട്ട റെയ്ഡ് തിരുവനന്തപുരം റൂറല്‍ മേഖലയിലാണ് നടക്കുന്നത്. 150ഓളം പണമിടപാടുകാരുടെ ലിസ്റ്റ് തയാറാക്കിയാണ് പരിശോധന. കഴിഞ്ഞ ദിവസവും നഗരത്തിലെ പണമിടപാട് സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട് ജില്ലയിലും കഴിഞ്ഞ ദിവസം വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു.

Published On:May 21, 2013 | 10:25 am

തിരു : തലസ്ഥാനത്തെ അനധികൃത പണമിടപാടു സ്ഥാപനങ്ങളില്‍ വീണ്ടും റെയ്ഡ്. ഓപ്പറേഷന്‍ കുബേര എന്ന് പേരിട്ട റെയ്ഡ് തിരുവനന്തപുരം റൂറല്‍ മേഖലയിലാണ് നടക്കുന്നത്. 150ഓളം പണമിടപാടുകാരുടെ ലിസ്റ്റ് തയാറാക്കിയാണ് പരിശോധന. കഴിഞ്ഞ ദിവസവും നഗരത്തിലെ പണമിടപാട് സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
കോഴിക്കോട് ജില്ലയിലും കഴിഞ്ഞ ദിവസം വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    9 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    11 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    15 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    15 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം