തലശ്ശേരി : നഗരത്തില്‍ ഡോക്ടറുടെ വീടിന് നേരെ അക്രമം. കീഴന്തിമുക്കിലെ ഡോ. രമേഷ് മാറോളിയുടെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെയോടെ ആക്രമണമുണ്ടായത്. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാര്‍ എന്നിവ അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തിന് കാരണം വ്യക്തമല്ല. തലശ്ശേരി പോലീസ് കേസെടുത്തു.