Sunday, November 18th, 2018

തമ്മിലടിച്ച് ഞങ്ങളെ കഷ്ടത്തിലാക്കരുതെന്ന് ഇറ്റാലിയന്‍ നാവികര്‍

നാവികരെ ഇന്ത്യയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഇറ്റലിയില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രീയ പ്രതിസന്ധിക്കെതിരെ നാവികരുടെ കത്ത്. പരസ്പരം പോരടിച്ച് തങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുതെന്ന് കാട്ടി കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മസ്സിമിലിയാനോ ലത്തോറെ ഇ മെയില്‍ സന്ദേശമയച്ചു. ഇറ്റലിയിലെ ഒരു പത്രപ്രവര്‍ത്തകനാണ് ലത്തോറെ സന്ദേശമയച്ചത്. ഈ ഘട്ടത്തില്‍ പരസ്പരം പോരടിക്കാതെ രാഷ്ട്രീയ നേതാക്കള്‍ ഒന്നിച്ചു നിന്ന് തങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുകയാണ് വേണ്ടതെന്നാണ് കത്തിലെ ഉള്ളടക്കം. രണ്ട് നാവികരെയും ഇന്ത്യയിലേക്ക് അയച്ചതിനു പിന്നാലെ ഇറ്റലിയിലുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങളെ തുടര്‍ന്ന് … Continue reading "തമ്മിലടിച്ച് ഞങ്ങളെ കഷ്ടത്തിലാക്കരുതെന്ന് ഇറ്റാലിയന്‍ നാവികര്‍"

Published On:Mar 27, 2013 | 1:27 pm

നാവികരെ ഇന്ത്യയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഇറ്റലിയില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രീയ പ്രതിസന്ധിക്കെതിരെ നാവികരുടെ കത്ത്. പരസ്പരം പോരടിച്ച് തങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുതെന്ന് കാട്ടി കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മസ്സിമിലിയാനോ ലത്തോറെ ഇ മെയില്‍ സന്ദേശമയച്ചു. ഇറ്റലിയിലെ ഒരു പത്രപ്രവര്‍ത്തകനാണ് ലത്തോറെ സന്ദേശമയച്ചത്. ഈ ഘട്ടത്തില്‍ പരസ്പരം പോരടിക്കാതെ രാഷ്ട്രീയ നേതാക്കള്‍ ഒന്നിച്ചു നിന്ന് തങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുകയാണ് വേണ്ടതെന്നാണ് കത്തിലെ ഉള്ളടക്കം. രണ്ട് നാവികരെയും ഇന്ത്യയിലേക്ക് അയച്ചതിനു പിന്നാലെ ഇറ്റലിയിലുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങളെ തുടര്‍ന്ന് ഇറ്റാലിയന്‍ വിദേശ കാര്യ സഹമന്ത്രി ഗ്യുലിയോ ടര്‍സിക്ക് രാജിവെക്കേണ്ടി വന്നിരുന്നു.

LIVE NEWS - ONLINE

  • 1
    12 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    13 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    16 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    21 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    22 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു