Sunday, September 23rd, 2018

തമ്പാന്‍ നമ്പ്യാര്‍

പുഴാതി: സി പി ഐ ചിറക്കല്‍ ലോക്കല്‍ കമ്മറ്റി അംഗമായ സി വി തമ്പാന്‍ നമ്പ്യാര്‍(82) പുഴാതി എ കെ ജി റോഡിലെ വസതിയില്‍ അന്തരിച്ചു. കിസാന്‍ സഭ കണ്ണൂര്‍ മണ്ഡലം കമ്മറ്റി അംഗം, ചിറക്കല്‍ കാര്‍ഷിക വികസന സമിതി അംഗം, ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ചിറക്കല്‍ പഴം പച്ചക്കറി സഹകരണ സംഘം ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഭാര്യ; ടി ടി തങ്കമണി. മക്കള്‍: അനിത, സുനിത, പ്രിയ. മരുമക്കള്‍: മുരളീധരന്‍(കാപ്പാട്) മുരളീധരന്‍(അഞ്ചാംപീടിക) … Continue reading "തമ്പാന്‍ നമ്പ്യാര്‍"

Published On:May 26, 2018 | 2:36 pm

പുഴാതി: സി പി ഐ ചിറക്കല്‍ ലോക്കല്‍ കമ്മറ്റി അംഗമായ സി വി തമ്പാന്‍ നമ്പ്യാര്‍(82) പുഴാതി എ കെ ജി റോഡിലെ വസതിയില്‍ അന്തരിച്ചു.
കിസാന്‍ സഭ കണ്ണൂര്‍ മണ്ഡലം കമ്മറ്റി അംഗം, ചിറക്കല്‍ കാര്‍ഷിക വികസന സമിതി അംഗം, ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ചിറക്കല്‍ പഴം പച്ചക്കറി സഹകരണ സംഘം ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഭാര്യ; ടി ടി തങ്കമണി. മക്കള്‍: അനിത, സുനിത, പ്രിയ. മരുമക്കള്‍: മുരളീധരന്‍(കാപ്പാട്) മുരളീധരന്‍(അഞ്ചാംപീടിക) തിലകന്‍(പുഴാതി). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നമ്പ്യാര്‍(പാപ്പിനിശ്ശേരി) പത്മനാഭന്‍ നമ്പ്യാര്‍(പാപ്പിനിശ്ശേരി) പരേതരായ നാരായണന്‍ നമ്പ്യാര്‍, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍. സംസ്‌കാരം നാളെ രാവിലെ 9ന് പയ്യാമ്പലത്ത്.

LIVE NEWS - ONLINE

  • 1
    4 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    5 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    8 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    10 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    11 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    11 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    23 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി