Tuesday, November 20th, 2018

ഡ്രീം യുഗയുടെ മൈലേജ്‌ ഇനിയും കൂടും

ഡ്രീം യുഗ ബൈക്ക്‌ ഇനി ഹോണ്ടയുടെ എച്ച്‌ ഇ ടി സാങ്കേതികതയോടെയായിരിക്കും ലഭിക്കുക. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതികതയാണിത്‌. ലിറ്ററിന്‌ 74 കിലോമീറ്ററാണ്‌ വാഗ്‌ദാനം ചെയ്യുന്ന മൈലേജ്‌. എച്ച്‌ ഇ ടി സാങ്കേതികതയ്‌ക്ക്‌ അധിക തുകയൊന്നും കമ്പനി ഈടാക്കുന്നില്ല. 45,000 രൂപയാണ്‌ ഹോണ്ട ഡ്രീം യുഗയുടെ ശരാശരി വില. ആക്ടിവ, ആക്ടിവ ഐ, ഡിയോ, ഏവിയേറ്റര്‍ എന്നീ വാഹനങ്ങളിലെല്ലാം ഈ സാങ്കേതികത ഹോണ്ട പ്രയോഗിച്ചിട്ടുണ്ട്‌. ഇന്ധനത്തെ കൂടുതല്‍ മികച്ച നിലയില്‍ സംസ്‌കരിക്കുവാന്‍ ഈ സാങ്കേതികത വഴി സാധിക്കുന്നു. … Continue reading "ഡ്രീം യുഗയുടെ മൈലേജ്‌ ഇനിയും കൂടും"

Published On:Jun 26, 2013 | 11:18 am

Honda Dream Yuga HET FUllഡ്രീം യുഗ ബൈക്ക്‌ ഇനി ഹോണ്ടയുടെ എച്ച്‌ ഇ ടി സാങ്കേതികതയോടെയായിരിക്കും ലഭിക്കുക. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതികതയാണിത്‌. ലിറ്ററിന്‌ 74 കിലോമീറ്ററാണ്‌ വാഗ്‌ദാനം ചെയ്യുന്ന മൈലേജ്‌. എച്ച്‌ ഇ ടി സാങ്കേതികതയ്‌ക്ക്‌ അധിക തുകയൊന്നും കമ്പനി ഈടാക്കുന്നില്ല. 45,000 രൂപയാണ്‌ ഹോണ്ട ഡ്രീം യുഗയുടെ ശരാശരി വില.
ആക്ടിവ, ആക്ടിവ ഐ, ഡിയോ, ഏവിയേറ്റര്‍ എന്നീ വാഹനങ്ങളിലെല്ലാം ഈ സാങ്കേതികത ഹോണ്ട പ്രയോഗിച്ചിട്ടുണ്ട്‌. ഇന്ധനത്തെ കൂടുതല്‍ മികച്ച നിലയില്‍ സംസ്‌കരിക്കുവാന്‍ ഈ സാങ്കേതികത വഴി സാധിക്കുന്നു. എന്‍ജിന്‍ ഫ്രിക്ഷന്‍ കുറയ്‌ക്കുവാനും എച്ച്‌ ഇ ടി സാങ്കേതികതയ്‌ക്ക്‌ സാധിക്കുന്നു. 

LIVE NEWS - ONLINE

  • 1
    5 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    6 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    7 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    10 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    12 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    13 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    13 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    14 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    15 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല