Sunday, November 18th, 2018

ഡോ. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് കാലം ചെയ്തു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്തയും കോട്ടയം ഭദ്രസനാധിപനുമായ ഡോ. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് (72) കാലം ചെയ്തു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. 1940 നവംബര്‍ 14 ന് ജനിച്ച ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് 1963ല്‍ ശെമ്മാനായും 1973 ല്‍ കാരാപ്പുഴ ചാപ്പല്‍ വികാരിയായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1985ല്‍ എപ്പിസ്‌കോപ്പയായും 1991 ല്‍ മെത്രാപ്പോലീത്തയായും നിയമിതനായി. 1971 മുതല്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു. ഹൃദയശുദ്ധീകരണം എന്ന പുസ്തകകത്തിന്റെ രചയിതാവാണ്. ഗീവര്‍ഗീസ് … Continue reading "ഡോ. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് കാലം ചെയ്തു"

Published On:Apr 12, 2013 | 11:16 am

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്തയും കോട്ടയം ഭദ്രസനാധിപനുമായ ഡോ. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് (72) കാലം ചെയ്തു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം.
1940 നവംബര്‍ 14 ന് ജനിച്ച ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് 1963ല്‍ ശെമ്മാനായും 1973 ല്‍ കാരാപ്പുഴ ചാപ്പല്‍ വികാരിയായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1985ല്‍ എപ്പിസ്‌കോപ്പയായും 1991 ല്‍ മെത്രാപ്പോലീത്തയായും നിയമിതനായി. 1971 മുതല്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു. ഹൃദയശുദ്ധീകരണം എന്ന പുസ്തകകത്തിന്റെ രചയിതാവാണ്.
ഗീവര്‍ഗീസ് മാര്‍ ഇവാനിയോസിന്റെ കബറടക്കം നാളെ പരിശുദ്ധ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ കാര്‍മികത്വത്തില്‍ ഞാലിയാംകുഴി മാര്‍ ബസേലിയോസ് ദയറായില്‍ നടക്കും.

LIVE NEWS - ONLINE

  • 1
    4 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    8 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    12 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    13 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    14 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    14 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി