Wednesday, June 19th, 2019

ഡോ. ക്ഷേമാനന്ദ്

കണ്ണൂര്‍ : തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ നിന്നും വിരമിച്ച അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ എം പി ക്ഷേമാനന്ദന്‍ (63) അന്തരിച്ചു. അഴീക്കോട് സ്വദേശിയായ ഡോക്ടറും കുടുംബവും ഇപ്പോള്‍ ചൊവ്വ ധര്‍മ്മസമാജത്തിനടുത്തുള്ള സൗപര്‍ണികയിലാണ് താമസം. ജില്ലാ ആശുപത്രിയിലെ പി എം ആര്‍ യൂനിറ്റ് മേധാവി ഡോ. മായയാണ് ഭാര്യ. മകന്‍ വിശ്രുദ്ധ് (എക്‌സഞ്ചര്‍ ബംഗലുരു). മിലിട്ടിറി ആശുപത്രി, അശോക ആശുപത്രി എന്നിവിടങ്ങളില്‍ ഡോ. ക്ഷേമാനന്ദന്‍ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. പരേതരായ ഡോ. പി അനന്ദന്‍-ശാരദ ദമ്പതികളുടെ മകനാണ്. … Continue reading "ഡോ. ക്ഷേമാനന്ദ്"

Published On:Jun 10, 2019 | 1:23 pm

കണ്ണൂര്‍ : തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ നിന്നും വിരമിച്ച അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ എം പി ക്ഷേമാനന്ദന്‍ (63) അന്തരിച്ചു. അഴീക്കോട് സ്വദേശിയായ ഡോക്ടറും കുടുംബവും ഇപ്പോള്‍ ചൊവ്വ ധര്‍മ്മസമാജത്തിനടുത്തുള്ള സൗപര്‍ണികയിലാണ് താമസം. ജില്ലാ ആശുപത്രിയിലെ പി എം ആര്‍ യൂനിറ്റ് മേധാവി ഡോ. മായയാണ് ഭാര്യ. മകന്‍ വിശ്രുദ്ധ് (എക്‌സഞ്ചര്‍ ബംഗലുരു). മിലിട്ടിറി ആശുപത്രി, അശോക ആശുപത്രി എന്നിവിടങ്ങളില്‍ ഡോ. ക്ഷേമാനന്ദന്‍ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. പരേതരായ ഡോ. പി അനന്ദന്‍-ശാരദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അവനീന്ദ്രന്‍ (കൊല്‍ക്കത്ത) വിജയകുമാരി, ശോഭന, ശൈലേശന്‍ (മസ്‌ക്കറ്റ്) സുധ. പരേതനായ അനഘന്‍. സംസ്‌കാരം നാളെ 12മണിക്ക് പയ്യാമ്പലത്ത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 2
    2 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 3
    2 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 4
    2 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 5
    3 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 6
    3 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 7
    3 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 8
    4 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും

  • 9
    5 hours ago

    ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി