Wednesday, February 20th, 2019

ഡോ. എസ് ആനന്ദ ബാബു

പയ്യന്നൂര്‍: പയ്യന്നൂരിലെ ഹോമിയോ ഡോക്ടറും സ്‌പോര്‍ട്‌സ് സംഘാടകനുമായ ഡോ. എസ് ആനന്ദബാബു (62) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 8ന്. പരേതരായ ഡോ. ആനന്ദിന്റെയും പി സരോജിനിയുടെയും മകനാണ്. പയ്യന്നൂര്‍ റാങ്ങ് ദിവു സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറി, സംസ്ഥാന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം, റൈഫിള്‍ ഷൂട്ടിംഗ് അസോസിയേഷന്‍, കോസ്‌മോ പൊളിറ്റന്‍ ക്ലബ്ബ്, പയ്യന്നൂര്‍ സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഡവലപ്‌മെന്റ് അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: വനജ. മക്കള്‍: രമ്യ(ഐ ടി പാര്‍ക്ക്, തിരുവനന്തപുരം) മീര(മെഡിക്കല്‍ … Continue reading "ഡോ. എസ് ആനന്ദ ബാബു"

Published On:Jul 18, 2017 | 1:22 pm

പയ്യന്നൂര്‍: പയ്യന്നൂരിലെ ഹോമിയോ ഡോക്ടറും സ്‌പോര്‍ട്‌സ് സംഘാടകനുമായ ഡോ. എസ് ആനന്ദബാബു (62) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 8ന്. പരേതരായ ഡോ. ആനന്ദിന്റെയും പി സരോജിനിയുടെയും മകനാണ്. പയ്യന്നൂര്‍ റാങ്ങ് ദിവു സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറി, സംസ്ഥാന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം, റൈഫിള്‍ ഷൂട്ടിംഗ് അസോസിയേഷന്‍, കോസ്‌മോ പൊളിറ്റന്‍ ക്ലബ്ബ്, പയ്യന്നൂര്‍ സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഡവലപ്‌മെന്റ് അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: വനജ. മക്കള്‍: രമ്യ(ഐ ടി പാര്‍ക്ക്, തിരുവനന്തപുരം) മീര(മെഡിക്കല്‍ വിദ്യാര്‍ത്ഥിനി) മരുമക്കള്‍: സന്ദീപ് നായര്‍(തിരുവനന്തപുരം) സഹോദരങ്ങള്‍: ആനന്ദ്‌ലത, ആനന്ദ് ഭാസി(ഡല്‍ഹി)

LIVE NEWS - ONLINE

  • 1
    7 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    9 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    10 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    12 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    13 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    15 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    17 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    17 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു