Sunday, September 23rd, 2018

ട്വന്റി-20യില്‍ കേരളത്തിന് തടര്‍ച്ചയായ രണ്ടാം ജയം

ഇന്‍ഡോര്‍ : മുഷ്താഖ് അലി ട്വന്റി ട്വന്റി ടൂര്‍ണമെന്റില്‍ കേരളം അട്ടിമറി തുടരുന്നു. വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ കരുത്തരായ വിദര്‍ഭയെ ഒരു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് കേരളം തുടര്‍ച്ചയായ ജയം നേടിയത്. ആദ്യം ബാറ്റു ചെയ്ത വിദര്‍ഭ 18 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മഴ മൂലം മത്സരം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കേരളത്തിന്റെ വിജയലക്ഷ്യം 13 ഓവറില്‍ 108 റണ്‍സായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തുകയായിരുന്നു. ആദ്യ … Continue reading "ട്വന്റി-20യില്‍ കേരളത്തിന് തടര്‍ച്ചയായ രണ്ടാം ജയം"

Published On:Mar 28, 2013 | 6:14 pm

ഇന്‍ഡോര്‍ : മുഷ്താഖ് അലി ട്വന്റി ട്വന്റി ടൂര്‍ണമെന്റില്‍ കേരളം അട്ടിമറി തുടരുന്നു. വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ കരുത്തരായ വിദര്‍ഭയെ ഒരു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് കേരളം തുടര്‍ച്ചയായ ജയം നേടിയത്. ആദ്യം ബാറ്റു ചെയ്ത വിദര്‍ഭ 18 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മഴ മൂലം മത്സരം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കേരളത്തിന്റെ വിജയലക്ഷ്യം 13 ഓവറില്‍ 108 റണ്‍സായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തുകയായിരുന്നു. ആദ്യ മത്സരത്തില്‍ കരുത്തരായ ഡല്‍ഹിയെയും കേരളം അട്ടിമറിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    14 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    19 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    19 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    19 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള