Saturday, July 20th, 2019

ടോണി ഗ്രെയ്ഗ് അന്തരിച്ചു

ലണ്ടന്‍ : മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റനും പ്രശസ്ത ടെലിവിഷന്‍ കമന്റേറ്ററുമായ ടോണി ഗ്രെയ്ഗ് (66) അന്തരിച്ചു. ശ്വാസകോശാര്‍ബുദം ബാധിച്ച് സിഡ്‌നിയിലെ ആശുപത്രിയില്‍ ഏറെനാളായി ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ക്വീന്‍സ് ടൗണില്‍ 1946 ഒക്‌ടോബര്‍ ആറിനാണ് ടോണി ജനിച്ചത്. 1972 മുതല്‍ 77 വരെയുള്ള കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനു വേണ്ടി 58 ടെസ്റ്റുകളില്‍ നിന്ന് എട്ട് സെഞ്ച്വറികളോടെ 3599 റണ്‍സും 141 വിക്കറ്റുകളും നേടിയിട്ടുണ്ട്. 22 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം ടെലിവിഷന്‍ കമന്റേറ്റര്‍ … Continue reading "ടോണി ഗ്രെയ്ഗ് അന്തരിച്ചു"

Published On:Dec 29, 2012 | 6:39 am

ലണ്ടന്‍ : മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റനും പ്രശസ്ത ടെലിവിഷന്‍ കമന്റേറ്ററുമായ ടോണി ഗ്രെയ്ഗ് (66) അന്തരിച്ചു. ശ്വാസകോശാര്‍ബുദം ബാധിച്ച് സിഡ്‌നിയിലെ ആശുപത്രിയില്‍ ഏറെനാളായി ചികിത്സയിലായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ ക്വീന്‍സ് ടൗണില്‍ 1946 ഒക്‌ടോബര്‍ ആറിനാണ് ടോണി ജനിച്ചത്. 1972 മുതല്‍ 77 വരെയുള്ള കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനു വേണ്ടി 58 ടെസ്റ്റുകളില്‍ നിന്ന് എട്ട് സെഞ്ച്വറികളോടെ 3599 റണ്‍സും 141 വിക്കറ്റുകളും നേടിയിട്ടുണ്ട്. 22 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം ടെലിവിഷന്‍ കമന്റേറ്റര്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    2 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    3 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    3 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    4 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    5 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    5 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും