Wednesday, November 14th, 2018

ടെലിവിഷന്‍ തലയില്‍ വീണ് പിഞ്ചുകുഞ്ഞ് മരണപ്പെട്ടു

കൊല്ലം : ടെലിവിഷന്‍ തലയില്‍ വീണ് ഒന്നര വയസുകാരന്‍ ദാരുണമായി മരണപ്പെട്ടു. മയ്യനാട് പുല്ലിച്ചിറ സ്വദേശി ബിനുവിന്റെയും നിത്യയുടെയും മകന്‍ ആഗ്നേയ് ആണ് ദാരുണമായി മരിച്ചത്. മസ്‌കറ്റിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. തൊട്ടടുത്ത വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കവെ ആഗ്നേയ് ടി വിയുടെ കേബിള്‍ പിടിച്ചുവലിച്ചപ്പോള്‍ തലയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.

Published On:Oct 5, 2013 | 10:32 am

കൊല്ലം : ടെലിവിഷന്‍ തലയില്‍ വീണ് ഒന്നര വയസുകാരന്‍ ദാരുണമായി മരണപ്പെട്ടു. മയ്യനാട് പുല്ലിച്ചിറ സ്വദേശി ബിനുവിന്റെയും നിത്യയുടെയും മകന്‍ ആഗ്നേയ് ആണ് ദാരുണമായി മരിച്ചത്.
മസ്‌കറ്റിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. തൊട്ടടുത്ത വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കവെ ആഗ്നേയ് ടി വിയുടെ കേബിള്‍ പിടിച്ചുവലിച്ചപ്പോള്‍ തലയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.

LIVE NEWS - ONLINE

  • 1
    16 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    17 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    18 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    18 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    21 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    22 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    22 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    23 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    23 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി