Wednesday, July 24th, 2019

ടെലഗ്രാം ഓര്‍മയാക്കുന്നു. ഇനി കമ്പിയടി ഇല്ല.

ദില്ലി: 160 വര്‍ഷത്തോളം പഴക്കമുള്ള ടെലഗ്രാം സര്‍വീസ് ഇനി ഇന്ത്യയില്‍ ഉണ്ടായിരിക്കില്ല. ടെലഗ്രാം സേവന ദാതാക്കളായ ബി എസ് എന്‍ എല്‍ ടെലഗ്രാം സര്‍വീസ് ജൂലൈ 15 മുതല്‍ നിര്‍ത്തുകയാണ്. 1837 ല്‍ അമേരിയ്ക്കകാരനായ സാമുവല്‍ എഫ് ബി മോര്‍സ് കണ്ടെത്തിയ ടെലഗ്രാം ്ഇന്ന് വരെ ഈസേവനം ഉപയോഗിച്ചിട്ടുള്ളവരുടെ മനസ്സില്‍ നിന്നു മായുകയാണ്. രണ്ട് മാസത്തിന് മുന്‍പ് രാജ്യത്തിന് പുറത്ത് നിന്നും ലഭിക്കുന്ന ടെലഗ്രാമുകള്‍ ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കിയിരുന്നു. മരണം, അസുഖം, വിവാഹം തുടങ്ങി പല വിവരങ്ങളും കൈമാറാന്‍ … Continue reading "ടെലഗ്രാം ഓര്‍മയാക്കുന്നു. ഇനി കമ്പിയടി ഇല്ല."

Published On:Jun 13, 2013 | 1:09 pm

Telegramദില്ലി: 160 വര്‍ഷത്തോളം പഴക്കമുള്ള ടെലഗ്രാം സര്‍വീസ് ഇനി ഇന്ത്യയില്‍ ഉണ്ടായിരിക്കില്ല. ടെലഗ്രാം സേവന ദാതാക്കളായ ബി എസ് എന്‍ എല്‍ ടെലഗ്രാം സര്‍വീസ് ജൂലൈ 15 മുതല്‍ നിര്‍ത്തുകയാണ്. 1837 ല്‍ അമേരിയ്ക്കകാരനായ സാമുവല്‍ എഫ് ബി മോര്‍സ് കണ്ടെത്തിയ ടെലഗ്രാം ്ഇന്ന് വരെ ഈസേവനം ഉപയോഗിച്ചിട്ടുള്ളവരുടെ മനസ്സില്‍ നിന്നു മായുകയാണ്. രണ്ട് മാസത്തിന് മുന്‍പ് രാജ്യത്തിന് പുറത്ത് നിന്നും ലഭിക്കുന്ന ടെലഗ്രാമുകള്‍ ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കിയിരുന്നു. മരണം, അസുഖം, വിവാഹം തുടങ്ങി പല വിവരങ്ങളും കൈമാറാന്‍ ഈ സേവനം ഉപയോഗിച്ചിരുന്നു.
ടെലഗ്രാഫ് വിഭാഗത്തില്‍ ജോലിചെയ്തിരുന്നവരെ മൂന്ന് മാസത്തിനകം തന്നെ ബി എസ് എന്‍ എല്‍ ലെ തസ്തികകളിലേക്ക് മാറ്റും.

LIVE NEWS - ONLINE

  • 1
    11 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    12 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    14 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    15 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    17 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    19 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    20 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    20 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    21 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി