കോഴിക്കോട് : ടി പി വധക്കേസിലെ അഞ്ചു പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് നല്കിയ അപേക്ഷ പിന്‍വലിച്ചു. ജയില്‍ സുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ചാണ് കൊടി സുനി അടക്കമുള്ള പ്രതികളെ മാറ്റാന്‍ ജയില്‍ സൂപ്രണ്ട് ബാബുരാജ് രണ്ടു ദിവസം മുമ്പ് വിചാരണക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇത് പിന്‍വലിക്കുന്നതായി ബുധനാഴ്ച കത്തു നല്‍കുകയായിരുന്നു. മൂന്നാം പ്രതി കൊടി സുനി, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്എന്ന അണ്ണന് സിജിത്ത്, ഏഴാം … Continue reading "ടി പി വധക്കേസ് പ്രതികളുടെ ജയില്‍ മാറ്റം ; അപേക്ഷ പിന്‍വലിച്ചു"