Thursday, September 20th, 2018

ടി പി വധക്കേസില്‍ ഉചിതമായ വിധി തന്നെ ഉണ്ടാകുമെന്ന് തിരുവഞ്ചൂര്‍

മലപ്പുറം : ഉചിതമായ വിധി പ്രസ്താവിക്കാന്‍ പ്രാപ്തിയുള്ളവരാണ് ടി പി വധക്കേസില്‍ വാദം കേള്‍ക്കുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് വിശദമായി പഠിച്ചതിനും വാദം കേട്ടതിനും ശേഷം ജഡ്ജിമാര്‍ ഉചിതമായ വിധി പ്രസ്താവിക്കും. ടി പി വധക്കേസില്‍ നിത്യേന സാക്ഷികള്‍ കൂറുമാറുന്ന കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടി പി വധക്കേസ് അതിന്റെ വഴിക്കു പോകുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. കേസുകളില്‍ കൂറുമാറ്റം സ്വാഭാവികമാണ്. നൂറു ശതമാനം സാക്ഷികളും കൂറുമാറാത്ത കേസുകള്‍ ഉണ്ടായിട്ടില്ല. ചിലര്‍ കോടതിയില്‍ … Continue reading "ടി പി വധക്കേസില്‍ ഉചിതമായ വിധി തന്നെ ഉണ്ടാകുമെന്ന് തിരുവഞ്ചൂര്‍"

Published On:Apr 20, 2013 | 12:16 pm

മലപ്പുറം : ഉചിതമായ വിധി പ്രസ്താവിക്കാന്‍ പ്രാപ്തിയുള്ളവരാണ് ടി പി വധക്കേസില്‍ വാദം കേള്‍ക്കുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് വിശദമായി പഠിച്ചതിനും വാദം കേട്ടതിനും ശേഷം ജഡ്ജിമാര്‍ ഉചിതമായ വിധി പ്രസ്താവിക്കും. ടി പി വധക്കേസില്‍ നിത്യേന സാക്ഷികള്‍ കൂറുമാറുന്ന കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ടി പി വധക്കേസ് അതിന്റെ വഴിക്കു പോകുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. കേസുകളില്‍ കൂറുമാറ്റം സ്വാഭാവികമാണ്. നൂറു ശതമാനം സാക്ഷികളും കൂറുമാറാത്ത കേസുകള്‍ ഉണ്ടായിട്ടില്ല. ചിലര്‍ കോടതിയില്‍ എത്തുമ്പോള്‍ തനിസ്വഭാവം കാട്ടുന്നത് പതിവാണ്. ഇത് കേസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    8 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    8 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    10 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    10 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    11 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    12 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    12 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല