Friday, February 22nd, 2019

ടാങ്കര്‍ ലോറി സമരം ; ഇന്ധന വിതരണം തടസ്സപ്പെട്ടു

കോഴിക്കോട് : സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് മലബാറിലെ ടാങ്കര്‍ ലോറികള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് ഇന്ധന വിതരണം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി ആരംഭിച്ച സമരം അനിശ്ചിതകാലത്തേക്കാണ്. കോഴിക്കോട്ട് 40 ലധികം ടാങ്കര്‍ ലോറികളിലെ 300 ലധികം തൊഴിലാളികളാണ് പണിമുടക്കുന്നത്. ജീവനക്കാരുമായി ബുധനാഴ്ച രണ്ടു തവണ ന ടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. പണിമുടക്ക് തുടങ്ങിയതോടെ ഇന്ധന വിതരണം അനിശ്ചിതത്വത്തിലായി.

Published On:Mar 28, 2013 | 11:02 am

കോഴിക്കോട് : സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് മലബാറിലെ ടാങ്കര്‍ ലോറികള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് ഇന്ധന വിതരണം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി ആരംഭിച്ച സമരം അനിശ്ചിതകാലത്തേക്കാണ്. കോഴിക്കോട്ട് 40 ലധികം ടാങ്കര്‍ ലോറികളിലെ 300 ലധികം തൊഴിലാളികളാണ് പണിമുടക്കുന്നത്. ജീവനക്കാരുമായി ബുധനാഴ്ച രണ്ടു തവണ ന
ടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. പണിമുടക്ക് തുടങ്ങിയതോടെ ഇന്ധന വിതരണം അനിശ്ചിതത്വത്തിലായി.

LIVE NEWS - ONLINE

  • 1
    28 mins ago

    നടി സുമലത. മാണ്ഡ്യയില്‍ മത്സരിച്ചേക്കും

  • 2
    37 mins ago

    മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

  • 3
    51 mins ago

    പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലമല്ല ഇത്: വി.ടി ബല്‍റാം

  • 4
    55 mins ago

    ഇന്ത്യയുടെ അക്രമം ഭയന്ന് പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു

  • 5
    3 hours ago

    കൊലപാതകക്കേസില്‍ പ്രതിക്ക് തടവും പിഴയും

  • 6
    14 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 9
    21 hours ago

    സര്‍വകലാശാല കലാപശാലയാകരുത്