Tuesday, November 20th, 2018

ജീവനക്കാര്‍ പണിമുടക്കി : ലുഫ്താന്‍സ 1200 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഫ്രാങ്ക്ഫര്‍ട്ട് : ശമ്പള വര്‍ധന ആവശ്യപ്പെട്ട് ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിമാനകമ്പനിയായ ലുഫ്താന്‍സ 1200 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജര്‍മന്‍ വിമാനകമ്പനിയായ ലുഫ്താന്‍സ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെലവു ചുരുക്കല്‍ നയം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, ബെര്‍ലിന്‍, മ്യൂണിച്ച് തുടങ്ങി ആറു പ്രധാന വിമാനത്താവളങ്ങളെ സമരം ബാധിച്ചതായി ലുഫ്താന്‍സ അറിയിച്ചു. ദിവസവും 1850 ഓളം സര്‍വീസുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലുഫ്താന്‍സ നടത്തുന്നത്.

Published On:Sep 7, 2012 | 4:43 am

ഫ്രാങ്ക്ഫര്‍ട്ട് : ശമ്പള വര്‍ധന ആവശ്യപ്പെട്ട് ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിമാനകമ്പനിയായ ലുഫ്താന്‍സ 1200 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജര്‍മന്‍ വിമാനകമ്പനിയായ ലുഫ്താന്‍സ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെലവു ചുരുക്കല്‍ നയം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, ബെര്‍ലിന്‍, മ്യൂണിച്ച് തുടങ്ങി ആറു പ്രധാന വിമാനത്താവളങ്ങളെ സമരം ബാധിച്ചതായി ലുഫ്താന്‍സ അറിയിച്ചു. ദിവസവും 1850 ഓളം സര്‍വീസുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലുഫ്താന്‍സ നടത്തുന്നത്.

LIVE NEWS - ONLINE

  • 1
    21 mins ago

    കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

  • 2
    23 mins ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 3
    55 mins ago

    ചക്കരക്കല്ലിലെ വിവാദ മാല കവര്‍ച്ച; യഥാര്‍ത്ഥ പ്രതി അറസ്റ്റില്‍

  • 4
    1 hour ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 5
    1 hour ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 6
    2 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 7
    2 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 8
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    3 hours ago

    ഫഹദിന്റെ നായികയായി സായി പല്ലവി