Tuesday, September 18th, 2018

ജിദ്ദയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ വാഹനാപകടത്തില്‍ മരിച്ചു.

ജിദ്ദ : ജിദ്ദയില്‍ വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടു മലയാളി നഴ്‌സുമാര്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ജയശ്രീ, കോഴിക്കോട് സ്വദേശി പ്രതിഭ എന്നിവരാണ് മരിച്ചത്. അല്‍ ഈസ് എന്ന ആശുപത്രിയില്‍ ജോലിചെയ്യുന്ന ഇരുവരും താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍ പെട്ടത്.

Published On:Sep 26, 2012 | 8:08 am

ജിദ്ദ : ജിദ്ദയില്‍ വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടു മലയാളി നഴ്‌സുമാര്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ജയശ്രീ, കോഴിക്കോട് സ്വദേശി പ്രതിഭ എന്നിവരാണ് മരിച്ചത്. അല്‍ ഈസ് എന്ന ആശുപത്രിയില്‍ ജോലിചെയ്യുന്ന ഇരുവരും താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍ പെട്ടത്.

LIVE NEWS - ONLINE

  • 1
    3 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    4 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    6 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    8 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    10 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    11 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    11 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    12 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    12 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍