Monday, January 21st, 2019

ജാനകി അമ്മ

കൂത്തുപറമ്പ്: മാര്‍ക്കറ്റിന് സമീപം ജാനകി നിലയത്തില്‍ പുള്ളിയുള്ളതില്‍ ജാനകി അമ്മ (73)അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം 3മണിക്ക് കൂത്തുപറമ്പ് വലിയ വെളിച്ചം ശാന്തി വനത്തില്‍. ഗോകുല്‍ സ്ട്രീറ്റിലെ ജാനകി ഫിനാന്‍സ് ഉടമയാണ്. ഭര്‍ത്താവ്: പരേതനായ എം പി ഗോപാലന്‍. മക്കള്‍: കൃഷ്ണവേണി, ധനരാജ് (ഡ്രൈവര്‍,ഭൂഗര്‍ഭ ജല അതോറിറ്റി, കണ്ണൂര്‍), വിജയരാജ് (കെ എസ് ആര്‍ ടി സി), സിന്ധു റാണി (സ്റ്റാഫ്, സൂര്യ ഡ്രൈവിംഗ് സ്‌കൂള്‍ ), റോഷിത് ബാബു, വിനയരാജ്, പുഷ്പരാജ്, ബൈജു. മരുമക്കള്‍: … Continue reading "ജാനകി അമ്മ"

Published On:May 31, 2018 | 2:31 pm

കൂത്തുപറമ്പ്: മാര്‍ക്കറ്റിന് സമീപം ജാനകി നിലയത്തില്‍ പുള്ളിയുള്ളതില്‍ ജാനകി അമ്മ (73)അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം 3മണിക്ക് കൂത്തുപറമ്പ് വലിയ വെളിച്ചം ശാന്തി വനത്തില്‍. ഗോകുല്‍ സ്ട്രീറ്റിലെ ജാനകി ഫിനാന്‍സ് ഉടമയാണ്. ഭര്‍ത്താവ്: പരേതനായ എം പി ഗോപാലന്‍. മക്കള്‍: കൃഷ്ണവേണി, ധനരാജ് (ഡ്രൈവര്‍,ഭൂഗര്‍ഭ ജല അതോറിറ്റി, കണ്ണൂര്‍), വിജയരാജ് (കെ എസ് ആര്‍ ടി സി), സിന്ധു റാണി (സ്റ്റാഫ്, സൂര്യ ഡ്രൈവിംഗ് സ്‌കൂള്‍ ), റോഷിത് ബാബു, വിനയരാജ്, പുഷ്പരാജ്, ബൈജു. മരുമക്കള്‍: സജിത, വിലാസിനി, ഭാസ്‌ക്കരന്‍, പ്രമീള, ഉഷ, ജയനി , ശ്രീജ, പരേതനായ ചന്ദ്രോത്ത് ഭാസ്‌കരന്‍. സഹോദരങ്ങള്‍: രാധ പെരിങ്ങളം (റിട്ട ടീച്ചര്‍, തിരുവങ്ങാട് ഗേള്‍സ് സ്‌കൂള്‍ ), കൗസു നിടുമ്പ്രം, പരേതരായ പൈതല്‍, രാഘവന്‍. ചെറുമകന്‍ പി ബിനോയ് (ബോബി), രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് ഖണ്ഡ് സഹ സേവാപ്രമുഖ്.

LIVE NEWS - ONLINE

  • 1
    23 mins ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 2
    23 mins ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 3
    35 mins ago

    ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

  • 4
    1 hour ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 5
    1 hour ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 6
    2 hours ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 7
    3 hours ago

    ചിന്നക്കനാല്‍ ഇരട്ടക്കൊല; തെളിവെടുപ്പ് നടത്തി

  • 8
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 9
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍