Monday, November 19th, 2018

ജര്‍മന്‍ റിട്ടേണ്‍സില്‍ മമ്മൂട്ടി

രഞ്ജിത്തിന്റെ പുതിയ ചിത്രമായ ജര്‍മന്‍ റിട്ടേണ്‍സില്‍ മമ്മൂട്ടി നായകനാവുന്നു. ജര്‍മനിയില്‍ സെറ്റില്‍ചെയ്തിരുന്ന ഒരു എന്‍ ആര്‍ ഐ കുടുംബത്തിന്റെ കഥയാണ് ഇതിലെ പ്രമേയം. ചിത്രത്തിന്റെ ഷൂട്ടിംഗിനായി മമ്മൂട്ടി ഉള്‍പ്പെട്ട താരങ്ങള്‍ ഏപ്രില്‍ ആദ്യവാരം ജര്‍മ്മനിയിലേക്ക് യാത്ര തിരിക്കും. 20 ദിവസത്തെ ഷൂട്ടിംഗാണ് ഇവിടെ നടക്കുന്നത്. അതിന് ശേഷം സിനിമയുടെ രണ്ടാം ഷൂട്ടിംഗ് ഷെഡ്യൂള്‍ എറണാകുളത്ത് നടക്കും. പ്രാഞ്ചിയേട്ടന്‍ ദി സെയ്ന്റ് എന്ന ജനപ്രിയ സിനിമ പോലെ പ്രേക്ഷകരുടെ ഉള്ളം തൊട്ടറിയുന്ന സിനിമയാണിതെന്ന് അണിയറ ശില്‍പ്പികള്‍ പറയുന്നു.

Published On:Mar 29, 2013 | 8:03 am

LIVE NEWS - ONLINE

  • 1
    1 hour ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    2 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    5 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    8 hours ago

    ശബരിമല കത്തിക്കരുത്

  • 5
    9 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    9 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7

  • 8
    10 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    10 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’