Sunday, September 23rd, 2018

അര്‍ജന്റീനയില്‍ തീവണ്ടി പ്ലാറ്റുഫോമിലേക്ക് ഇടിച്ചു കയറി 50 മരണം

ബ്യൂണസ് അയേഴ്‌സ്് : നിയന്ത്രണം വിട്ട തീവണ്ടി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി 49 പേര്‍ മരണപ്പെട്ടു. 675 പേര്‍ക്ക് പരിക്കേറ്റു. അര്‍ജന്റീനയിലെ വണ്‍സ് സെന്‍ട്രല്‍ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലേക്ക് അടുത്തു കൊണ്ടിരുന്ന ട്രെയിനിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് കാരണം. കഴിഞ്ഞ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. കൊല്ലപ്പെട്ടരില്‍ ഒരു കുഞ്ഞുമുണ്ട്. ഇടിയുടെ ആഘാതത്തില്‍ എഞ്ചിനും പിറകിലുള്ള കോച്ചുകളും പൂര്‍ണമായും തകര്‍ന്നു. ഒരു ബോഗി പൂര്‍ണമായും മറ്റൊന്നിന്റെ ഉള്ളിലേയ്ക്ക് കയറിപ്പോയി. അപകടം നടക്കുമ്പോള്‍ ട്രെയിനില്‍ നിറയെ യാത്രക്കാര്‍ … Continue reading "അര്‍ജന്റീനയില്‍ തീവണ്ടി പ്ലാറ്റുഫോമിലേക്ക് ഇടിച്ചു കയറി 50 മരണം"

Published On:Feb 22, 2012 | 5:05 pm

ബ്യൂണസ് അയേഴ്‌സ്് : നിയന്ത്രണം വിട്ട തീവണ്ടി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി 49 പേര്‍ മരണപ്പെട്ടു. 675 പേര്‍ക്ക് പരിക്കേറ്റു. അര്‍ജന്റീനയിലെ വണ്‍സ് സെന്‍ട്രല്‍ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലേക്ക് അടുത്തു കൊണ്ടിരുന്ന ട്രെയിനിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് കാരണം. കഴിഞ്ഞ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. കൊല്ലപ്പെട്ടരില്‍ ഒരു കുഞ്ഞുമുണ്ട്. ഇടിയുടെ ആഘാതത്തില്‍ എഞ്ചിനും പിറകിലുള്ള കോച്ചുകളും പൂര്‍ണമായും തകര്‍ന്നു. ഒരു ബോഗി പൂര്‍ണമായും മറ്റൊന്നിന്റെ ഉള്ളിലേയ്ക്ക് കയറിപ്പോയി. അപകടം നടക്കുമ്പോള്‍ ട്രെയിനില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    6 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    18 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    19 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    21 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    24 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    24 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്