Saturday, February 23rd, 2019

ജമ്മുവില്‍ കനത്ത മഞ്ഞിടിച്ചലില്‍ 9 സൈനികര്‍ മരണപ്പെട്ടു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ രണ്ടിടത്തുണ്ടായ കനത്ത മഞ്ഞിടിച്ചിലില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടു. ഇരുപതോളം സൈനികരെ കാണാതായിട്ടുണ്ട്. ബന്ദിപ്പൊറ ജില്ലയിലെ സോന്‍മാര്‍ഗിലും ദാവറിലുമാണ് മഞ്ഞിടിച്ചിലുണ്ടായത്. ദാവറിലെ സൈനിക ക്യാമ്പ് പൂര്‍ണമായും മഞ്ഞില്‍മൂടിയിരിക്കുകയാണ്. ഇവിടെ നിന്ന് ആറ് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്. സൈന്യം തിരച്ചില്‍ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമായിരിക്കുകയാണ്. കനത്തമൂടല്‍മഞ്ഞ് കാരണം ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല.

Published On:Feb 23, 2012 | 4:34 am

LIVE NEWS - ONLINE

  • 1
    10 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    11 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    15 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    16 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    17 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    18 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    19 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം