Thursday, February 21st, 2019

ചൈനയില്‍ പക്ഷിപ്പനി പടരുന്നു : 20 മരണം

ബീജിംഗ് : ചൈനയിലെ തീരദേശ മേഖലകളില്‍ പക്ഷിപ്പനി പടരുന്നു. ഇതുവരെ 20 പേര്‍ പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. 102 പേര്‍ക്ക് കൂടി പക്ഷിപ്പനി ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തീരദേശപ്രദേശങ്ങളായ സേജിയാങ്, ജിയാങ്‌സു എന്നിവിടങ്ങളിലാണ് പക്ഷിപ്പനി പടരുന്നത്. ഷാന്‍ഹായില്‍ മാത്രം 11 പേര്‍ പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച് 7 എന്‍ 9 വൈറസ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.

Published On:Apr 22, 2013 | 10:17 am

BIRD-FLUബീജിംഗ് : ചൈനയിലെ തീരദേശ മേഖലകളില്‍ പക്ഷിപ്പനി പടരുന്നു. ഇതുവരെ 20 പേര്‍ പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. 102 പേര്‍ക്ക് കൂടി പക്ഷിപ്പനി ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തീരദേശപ്രദേശങ്ങളായ സേജിയാങ്, ജിയാങ്‌സു എന്നിവിടങ്ങളിലാണ് പക്ഷിപ്പനി പടരുന്നത്. ഷാന്‍ഹായില്‍ മാത്രം 11 പേര്‍ പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച് 7 എന്‍ 9 വൈറസ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    33 mins ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    7 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍