Saturday, July 20th, 2019

ചൈനയില്‍ കലാപം : 12 മരണം

ബീജിംഗ് : ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ മുസ്ലിങ്ങളും ഹാന്‍ വംശജരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ മരണപ്പെട്ടു. അക്രമികളെ തുരത്താന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല. മുസ്ലിം വിഭാഗക്കാരും ചൈനയിലെ ഹാന്‍ വംശജരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കാറുള്ള പ്രദേശമാണ് ഇതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 2009ല്‍ ഇവിടെ നടന്ന കലാപത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Published On:Feb 29, 2012 | 5:06 am

LIVE NEWS - ONLINE

  • 1
    4 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    6 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    8 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    8 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    9 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    9 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    12 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി