മാനന്തവാടി : ചെമ്പ്രമലയില്‍ പട്ടാളവേഷം ധരിച്ച അഞ്ചംഗ സംഘം ഇരുളിന്റെ മറവില്‍ നീങ്ങുന്നതായി കണ്ടെന്ന വിവരത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘം തെരച്ചില്‍ ശക്തമാക്കി. ഇന്നലെ രാത്രി തന്നെ പോലീസ് ചെമ്പ്രമലയില്‍ പരിശോധന നടത്തിയിരുന്നു. രാത്രി പത്തു മണിയോടെയാണ് പട്ടാള വേഷം ധരിച്ച അഞ്ചംഗ സംഘം ടോര്‍ച്ച് തെളിച്ച് നീങ്ങുന്നത് വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കല്ഡപ്പറ്റ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം രാത്രി വൈകും വരെ തെരച്ചില്‍ … Continue reading "ചെമ്പ്ര മലയില്‍ മാവോയിസ്റ്റുകളെന്ന് സൂചന ; തെരച്ചില്‍ ശക്തമാക്കി"