Friday, November 16th, 2018

ചെന്നൈ ടെസ്റ്റ് : ഇന്ത്യക്ക് എട്ടു വിക്കറ്റ് വിജയം

ചെന്നൈ : ആസ്േ്രതലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ വന്‍ വിജയം. രണ്ടാം ഇന്നിംഗ്‌സില്‍ ആസ്‌ത്രേലിയ ഉയര്‍ത്തിയ കേവലം 50 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ മുരളി വിജയ്(6) സെവാഗ്(19) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും തുടര്‍ച്ചയായ രണ്ട് സിക്‌സറുകളുമായി സച്ചിനും(13) പൂജാരയും(8) പുറത്താകാതെ വിജയം സമ്മാനിച്ചു. തലേന്നത്തെ സ്‌കോറായ ഒമ്പതിന് 232 റണ്‍സുമായി ബാറ്റിംഗ് തുടങ്ങിയ കങ്കാരുപ്പട ഒമ്പത് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന വിക്കറ്റും നഷ്ടമായി. 11 റണ്‍സെടുത്ത ലയണിന്റെ വിക്കറ്റ് രവീന്ദ്ര ജഡേജ … Continue reading "ചെന്നൈ ടെസ്റ്റ് : ഇന്ത്യക്ക് എട്ടു വിക്കറ്റ് വിജയം"

Published On:Feb 26, 2013 | 6:09 am

ചെന്നൈ : ആസ്േ്രതലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ വന്‍ വിജയം. രണ്ടാം ഇന്നിംഗ്‌സില്‍ ആസ്‌ത്രേലിയ ഉയര്‍ത്തിയ കേവലം 50 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ മുരളി വിജയ്(6) സെവാഗ്(19) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും തുടര്‍ച്ചയായ രണ്ട് സിക്‌സറുകളുമായി സച്ചിനും(13) പൂജാരയും(8) പുറത്താകാതെ വിജയം സമ്മാനിച്ചു. തലേന്നത്തെ സ്‌കോറായ ഒമ്പതിന് 232 റണ്‍സുമായി ബാറ്റിംഗ് തുടങ്ങിയ കങ്കാരുപ്പട ഒമ്പത് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന വിക്കറ്റും നഷ്ടമായി. 11 റണ്‍സെടുത്ത ലയണിന്റെ വിക്കറ്റ് രവീന്ദ്ര ജഡേജ വീഴ്ത്തി. ഹെന്റീക്കസ് 81 റണ്‍സുമായി പുറത്താകാതെ നിന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 2
    2 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 3
    2 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 4
    2 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 5
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 6
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 7
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 8
    5 hours ago

    മാല പൊട്ടിച്ച് തള്ളിയിട്ടതിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍

  • 9
    5 hours ago

    ടിപ്പര്‍ ഉടമയെ വെട്ടിയ കേസ്; 3 പേര്‍ പിടിയില്‍